Tuesday 6 August 2013

ഫോട്ടോ ആല്‍ബം - ജൂലൈ 2013

                                                   ഇഫ് താര്‍ വിരുന്ന്
ഇന്റേണ്‍ഷിപ്പിന് തെരഞ്ഞെടുത്ത സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ക്കും എസ് ആര്‍ ജി കണ്‍വീനര്‍മാര്‍ക്കുമായി നടത്തിയ ശില്‍പശാല
ഡി എഡ് കോഴ്സ് ആദ്യ ബാച്ച് (2013-15)പ്രിന്‍സിപ്പാള്‍ ശ്രീ കെ ഭാസ്കരന്‍ ഉദ്ഘാടനം ചെയ്യുന്നു.
ടിടിഐ പ്രിന്‍സിപ്പാള്‍മാരുടെ യോഗം
ടിടിഐ അധ്യാപകര്‍ക്കായി നടത്തിയ കമ്പ്യൂട്ടര്‍ പരിശീലനം
2013-14 വര്‍ഷത്തെ പ്രോഗ്രാം അഡ്വൈസറി കമ്മിറ്റി  യോഗം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യുന്നു.
പ്രോഗ്രാം അഡ്വൈസറി കമ്മിറ്റി
വിശകലന ക്ലാസ്സ് -കലാവിദ്യാഭ്യാസം

ഇഫ്താര്‍ വിരുന്ന്

1 comment:

  1. matha sahodaryathinte ayirm eenangal ozhukiyirangunnu DIET ile avasana t.t.c batchiloode.... ruchiyoorum ifthar kootaymayk sahanathinte anusmaranam....

    ReplyDelete