Sunday, 28 July 2013

ടിടിസി രണ്ടാം വര്‍ഷം അധ്യാപനപരിശീലനം ആഗസ്ത് അഞ്ചിന് ആരംഭിക്കും

ടിടിസി രണ്ടാം വര്‍ഷം അധ്യാപനപരിശീലനം 2013 ആഗസ്ത്  അഞ്ച് മുതല്‍ 2014 ജനുവരി 17 വരെ മൂന്ന് ഘട്ടങ്ങളായി നടക്കും. ജില്ലയുടെ വിവിധഭാഗങ്ങളിലുള്ള പന്ത്രണ്ട് സ്കൂളുകളിലായാണ് പരിശീലനം നടക്കുക. ഇതിനു മുന്നോടിയായുള്ള പ്രധാനാധ്യാപകയോഗം ആഗസ്റ്റ് മൂന്നിന് ഡയറ്റില്‍ വച്ച്  നടക്കും. UP വിഭാഗം ഡമോണ്‍സ്ട്രേഷന്‍ ക്ലാസുകളും വിശകലനക്ലാസുകളും ജൂലൈ 31ന് പൂര്‍ത്തിയാകും.

No comments:

Post a Comment