Sunday, 28 July 2013

ടിടിഐ പ്രിന്‍സിപ്പാള്‍മാരുടെ യോഗം

കോഴിക്കോട് ജില്ലയിലെ ടിടിഐ പ്രിന്‍സിപ്പാള്‍മാരുടെ ഏകദിന കോണ്‍ഫറന്‍സ് ഡയറ്റില്‍ വച്ച് നടന്നു. പ്രീസര്‍വ്വീസ് സീനിയര്‍ ലക്ചറര്‍ പി ജയദേവന്‍ നേതൃത്വം നല്‍കി. പതിനഞ്ച് ടിടിഐകളില്‍ നിന്നുള്ള പ്രിന്‍സിപ്പാള്‍മാര്‍ പങ്കെടുത്തു. 2012-13 വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഈ വര്‍ഷം മുതല്‍ നടപ്പാക്കുന്ന DEd കരിക്കുലത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു. ഫാക്കല്‍റ്റി മെമ്പര്‍മാരായ ​കെ പി പുഷ്പ, എം ജയചന്ദ്രന്‍, എസ് കെ ജയദേവന്‍, ഡോ.കെ പ്രമോദ്,എന്‍സി രാജീവ് എന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment