Thursday, 1 August 2013

ടിടിസി രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം

ഡയറ്റിലെ ടിടിസി രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കി. 2013 ജൂണ്‍ 24 മുതല്‍ 28 വരെ അഞ്ച്  ദിവസങ്ങളിലായാണ് പരിശീലനം നല്‍കിയത്. ഡയറ്റിലെ സീനിയര്‍ ലക്ചറര്‍ ഇ എ സണ്ണി, ലക്ചറര്‍ സുരേഷ് കൊക്കോട്ട് , ഐ ടി അറ്റ്  സ്കൂള്‍ അധ്യാപകരായ ബാബു, ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment