Thursday, 1 August 2013

പത്താം തരം തുല്യത പരീക്ഷ - റിസോഴ്സ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കി

പത്താം തരം തുല്യത പരീക്ഷ എഴുതുന്നവര്‍ക്ക് പരിശീലനം നല്‍കുന്ന ജില്ലാ റിസോഴ്സ്  ടീമിലെ അധ്യാപകര്‍ക്ക് ഡയറ്റിന്റെയും ജില്ലാസാക്ഷരതാമിഷന്റെയു ആഭിമുഖ്യത്തില്‍ ഏകദിനപരിശീലനം നല്‍കി. DRU ഫാക്കല്‍റ്റി സീനിയര്‍ ലക്ചറര്‍ പികെ സുരേന്ദ്രന്‍ നേതൃത്വം നല്‍കി.

No comments:

Post a Comment