ഡയറ്റിലെ ഇ ടി ഫാക്കല്‍റ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ടിടിഐ അധ്യാപകര്‍ക്ക് കമ്പ്യൂട്ടര്‍
പരിശീലനം നല്‍കി. 2013 ജൂലൈ 19 മുതല്‍ 24 വരെ അഞ്ച് ദിവസങ്ങളിലായാണ്
പരിശീലനം നല്‍കിയത്. ഡയറ്റിലെ സീനിയര്‍ ലക്ചറര്‍ ഇ എ സണ്ണി, ലക്ചറര്‍
സുരേഷ് കൊക്കോട്ട് , ഐ ടി അറ്റ് സ്കൂള്‍ അധ്യാപകരായ സുരേഷ്, അസന്‍കോയ
എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment